I discover my inner light after going through lots of turmoils ,confusion, sorrow and grief.When we fall in love with ourself and with God,we will know our self as soul, and realize our oneness with the Creator. The truth is within, not outside." I am just scribbling down some of my thoughts during the journey in search of light. The confusion, the grief, the rejection that made me think that i am in complete darkness, only to discover that light is within. I am Light .
നൂല് പൊട്ടിയ പട്ടം പൊഴിഞ്ഞു വീണ പൂവ് മാഞ്ഞു പോയ പൊട്ടു മണി പൊട്ടിയ പാദസരം വിഷാദം ഒളിപ്പിച്ച പുഞ്ചിരി സ്വരമില്ലാത്ത പാട്ട് പൊട്ടിച്ചിതറിയ പളുംകുവള എന്റെ ജീവിതം ….
ഒരു സ്വരത്തെ ഇത്ര കണ്ട് ആരെങ്കിലും സ്നേഹിക്കുമോ … ഒരു ദിവസം പോലും ഒരു നിമിഷം പോലും കേള്ക്കാതിരിക്കനാവാത്ത വിധം … സ്വന്തമാല്ലെന്നരിഞ്ഞിട്ടും സ്വന്തമാവില്ലെന്നരിഞ്ഞിട്ടും ആരുമാല്ലെന്നരിഞ്ഞിട്ടും .. ആരുമാവില്ലെന്നരിഞ്ഞിട്ടും .. എന്തെന്നറിയാതെ .. എന്തിനെന്നുപോലും അറിയാതെ ഒരു സ്വരത്തെ ഇത്ര കണ്ട് ആരെങ്കിലും സ്നേഹിക്കുമോ ….
Oru swarathe ithra kandu Aarenkilum snehikkumo… Oru divasam polum oru nimisham polum kelkkaathirikkanaavatha vidham… swanthamallennarinjittum swanthamaavillennarinjittum aarumallennarinjittum.. aarumaavillennarinjittum.. enthennariyaathe.. enthinennupolum ariyaathe oru swarathe itra kandu aarenkilum snehikkumo….
എനിക്ക് വേണ്ടി പാടുക എനിക്ക് വേണ്ടി മാത്രം നിന്നോട് ചേര്‍ത്ത് പിടിച്ചു എന്റെ ചെവിയില്‍ ഉമ്മ വെച്ച് എനിക്ക് വേണ്ടി പാടുക എനിക്ക് വേണ്ടി മാത്രം ഞാന്‍ ഒന്ന് ആശ്വസിക്കട്ടെ വെറുതെയെങ്കിലും …….
Enikku vendi paaduka Enikku vendi maathram Ninnodu cherthu pidichu Ente cheviyil umma vechu Enikku vendi paaduka Enikku vendi maathram Njaan onnu aashwasikkatte Verutheyenkilum……..