
എല്ലാരെയും സ്നേഹിച്ചു കഴിഞ്ഞു
അല്‍പസമയം ബാക്കിയുണ്ടെങ്കില്‍
എന്നെയും ഇത്തിരി സ്നേഹിക്കുക …
അതിലാണ് എന്റെ നിലനില്‍പ്പ്
എന്ന് നീ ഓര്‍ക്കുക ….
Ellaareyum snehichu kazhinju
Alpasamayam baakkiyundenkil
Enneyum ithiri snehikkuka…
Athilaanu ente nilanilppu
Ennu nee orkkuka….
No comments:
Post a Comment