
ഒരു സ്വരത്തെ ഇത്ര കണ്ട്
ആരെങ്കിലും സ്നേഹിക്കുമോ …
ഒരു ദിവസം പോലും
ഒരു നിമിഷം പോലും
കേള്‍ക്കാതിരിക്കനാവാത്ത വിധം …
സ്വന്തമാല്ലെന്നരിഞ്ഞിട്ടും
സ്വന്തമാവില്ലെന്നരിഞ്ഞിട്ടും
ആരുമാല്ലെന്നരിഞ്ഞിട്ടും ..
ആരുമാവില്ലെന്നരിഞ്ഞിട്ടും ..
എന്തെന്നറിയാതെ ..
എന്തിനെന്നുപോലും അറിയാതെ
ഒരു സ്വരത്തെ ഇത്ര കണ്ട്
ആരെങ്കിലും സ്നേഹിക്കുമോ ….
Oru swarathe ithra kandu
Aarenkilum snehikkumo…
Oru divasam polum
oru nimisham polum
kelkkaathirikkanaavatha vidham…
swanthamallennarinjittum
swanthamaavillennarinjittum
aarumallennarinjittum..
aarumaavillennarinjittum..
enthennariyaathe..
enthinennupolum ariyaathe
oru swarathe itra kandu
aarenkilum snehikkumo….
No comments:
Post a Comment