Inner Light

Inner Light
Inner Light

Saturday, March 27, 2010എനിക്ക് വേണ്ടി പാടുക
എനിക്ക് വേണ്ടി മാത്രം
നിന്നോട് ചേര്‍ത്ത് പിടിച്ചു
എന്റെ ചെവിയില്‍ ഉമ്മ വെച്ച്
എനിക്ക് വേണ്ടി പാടുക
എനിക്ക് വേണ്ടി മാത്രം
ഞാന്‍ ഒന്ന് ആശ്വസിക്കട്ടെ
വെറുതെയെങ്കിലും …….


Enikku vendi paaduka
Enikku vendi maathram
Ninnodu cherthu pidichu
Ente cheviyil umma vechu
Enikku vendi paaduka
Enikku vendi maathram
Njaan onnu aashwasikkatte
Verutheyenkilum……..

No comments:

Post a Comment