Inner Light

Inner Light
Inner Light

Saturday, March 27, 2010ശരീരവും മനസ്സും തമ്മില്‍ വടംവലി
മനസ്സിനോട് കണ്ണടക്കാന്‍ ശരീരം
ശരീരത്തിനോട്‌ കണ്ണടക്കാന്‍ മനസ്സ്
എന്തുവെനമെന്നരിയാതെ പകച്ചു
ആത്മാവ് …Shareeravum manassum thamill vadamvali
Manassinodu kannadakkaan shareeram
Shareerathinodu kannadakkaan manassu
Enthuvenamennariyaathe pakachu
Aathmaavu…

1 comment: