Inner Light

Inner Light
Inner Light

Saturday, March 27, 2010ഒറ്റപ്പെടലിനു ഒരു ഭംഗിയുണ്ട് പോലും
ആരാണാവോ അത് പറഞ്ഞത്
പറഞ്ഞതെതായാലും ഒരു പുരുഷനാവും
സ്ത്രീയുടെ ഒറ്റപെടലിന്റെ ആഴവും വേദനയും
അവനുണ്ടോ അറിയുന്നു ….Ottapedalinu oru bhangiyundu polum
Aaraanaavo athu paranjathu
Paranjathethaayaalum oru purushanaavum
Sthreeyude ottapedalinte aazhavum vedanayum
Avanundo ariyunnu….

No comments:

Post a Comment