Inner Light

Inner Light
Inner Light

Saturday, March 27, 2010നൂല്‍ പൊട്ടിയ പട്ടം
പൊഴിഞ്ഞു വീണ പൂവ്
മാഞ്ഞു പോയ പൊട്ടു
മണി പൊട്ടിയ പാദസരം
വിഷാദം ഒളിപ്പിച്ച പുഞ്ചിരി
സ്വരമില്ലാത്ത പാട്ട്
പൊട്ടിച്ചിതറിയ പളുംകുവള
എന്റെ ജീവിതം ….Nool pottiya pattam
Pozhinju veena poovu
Maanju poya pottu
Mani pottiya paadasaram
Vishadam olippicha punjiri
Swaramillaatha paattu
Pottichithariya palunkuvala
Ente jeevitham….

No comments:

Post a Comment